Tag: Kerala Police

ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് ശ്രീനാഥ് ഭാസി ഹാജരായി

പ്രയാഗ ഇതുവരെയും ചോദ്യം ചെയ്യലിന് എത്തിയിട്ടില്ല

പയ്യോളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി

സംഭവത്തില്‍ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്

ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്യും

മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നിര്‍ദേശം

തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി

കുട്ടി സ്വയം കോഴിക്കേടെത്തിയെന്നാണ് ലഭിക്കുന്ന വിവരം

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണം മോഷണം പോയി

എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൊച്ചിയില്‍ വന്‍ സെക്സ് റാക്കറ്റ്; സംഘത്തിലെ നാല് പേര്‍ പൊലീസ് പിടിയില്‍

12ാം വയസിലാണ് യുവതി ബന്ധുവിനൊപ്പം ഇന്ത്യയില്‍ എത്തിയത്

സഖിയില്‍ നിന്ന് കാണാതായ മുഴുവന്‍ കുട്ടികളെയും കണ്ടെത്തി

14കാരിയെ തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്നാണ് കണ്ടെടുത്തത്

സഖി കേന്ദ്രത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി

സഖി കേന്ദ്രത്തില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ട് മുതലാണ് പെണ്‍കുട്ടികളെ കാണാതായത്

കളമശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; ഒഡീസ്സ സ്വദേശി പൊലീസ് പിടിയിൽ

1.540 കിലോ കഞ്ചാവുമായി കളമശ്ശേരി വട്ടേക്കുന്നം ഭാഗത്തുനിന്നുമാണ് പിടികൂടിയത്

error: Content is protected !!