Tag: kerala politics

കേരള രാഷ്ട്രീയത്തിന്റെ ഭാവി ‘ഷാഫി പറമ്പിലും മുഹമ്മദ് റിയാസും’

കോൺഗ്രസിലേക്ക് വരുമ്പോൾ ഷാഫി ഒരു ബ്രാൻഡായി തന്നെ മാറിയിരിക്കുന്നു

ശോഭയിലൂടെ നിയമസഭയിൽ ‘ശോഭിക്കാൻ ബിജെപി’

മഞ്ചേശ്വരം, തൃശൂർ, പാലക്കാട്‌, ചേർത്തല, കായംകുളം, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ എവിടേലും മത്സരിച്ചേക്കും

ഇ.പിയെ സി.പി.ഐ.എം ഇഞ്ചിഞ്ചായി കൊല്ലുന്നു: ചെറിയാൻ ഫിലിപ്പ്

പ്രകാശ് ജാവേദ്ക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തിയത് പാർട്ടിക്കു വേണ്ടി

പാലായിലെ വോട്ടര്‍മാരെ ജോസ് കെ മാണി വെല്ലുവിളിക്കുന്നു: മാണി സി കാപ്പന്‍

യു ഡി എഫ് പുറത്തിറക്കിയ ഒരു ലഘുലേഖയില്‍ ജോസ് കെ മാണിയെ വ്യക്തിപരമായി അവഹേളിച്ചു എന്നാണ് കേസ്

പി വി അന്‍വര്‍ ഡി എം കെയിലേക്ക്; ചെന്നൈയില്‍ നേതാക്കളുമായി കൂടി കാഴ്ച്ച നടത്തി

പി വി അന്‍വറിന്റെ ലക്ഷ്യം ഇന്‍ഡ്യ മുന്നണിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്

എന്‍സിപിയില്‍ ഭിന്നത; വൈസ് പ്രസിഡന്റിനെ സസ്പെന്‍ഡ് ചെയ്ത് പി സി ചാക്കോ

കൊച്ചി: എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റുന്നതിനെതിരെ തൃശ്ശൂരില്‍ യോഗം വിളിച്ച സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റിനെ സസ്പെന്‍ഡ് ചെയ്തു. പി കെ…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് തുടരണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മുന്‍മന്ത്രി കുട്ടി മുഹമ്മദ് കുട്ടി അന്തരിച്ചു

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ തദ്ദേശഭരണ വകുപ്പ് മന്ത്രിയായിരുന്നു

മുന്നണി മര്യാദ ലംഘിച്ചു;കെകെ ശിവരാമനെ ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി

സാമ്പത്തിക ഞെരുക്കം:പദ്ധതികൾ വെട്ടിച്ചുരുക്കാൻ സർക്കാർ

പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് മന്ത്രിസഭ ഉപസമിതിയാകും