Tag: Kochi

സര്‍ക്കാരിന്റെത് കുറ്റകരമായ അനാസ്ഥ ; മറുപടി പറയേണ്ടിവരും- ആഷിക് അബു

സര്‍ക്കാരിന് ഒളിപ്പിക്കാന്‍ ഒന്നുമില്ലെന്ന വാദമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്

പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ ആഗസ്റ്റ് 27 മുതല്‍

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും

‘ആക്സിസ് കണ്‍സംപ്ഷന്‍ ഫണ്ട്’ അവതരിപ്പിച്ചു

ന്യൂ ഫണ്ട് ഓഫര്‍ ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 6 വരെ നടത്തും

കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് 23ന് കൊച്ചിയിൽ

വിപ്ലവ മേഖലയിലെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം

കേരളാ ബ്രാന്‍ഡ് ലൈസന്‍സുകള്‍ ഇന്ന് മുതല്‍

ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ആദ്യ കേരള ബ്രാന്‍ഡ് ലൈസന്‍സ് കൈമാറുക

ഡിബിഎസ് ബാങ്ക് “ഡിബിഎസ് ഗോള്‍ഡന്‍ സര്‍ക്കിള്‍” അവതരിപ്പിച്ചു

ഒരു ലക്ഷം രൂപ വരെയുളള സൗബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഡിബിഎസ് ഗോള്‍ഡന്‍ സര്‍ക്കിളിന്‍റെ ഭാഗമായി നല്‍കും

മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചു

ഭൂപ്രകൃതികളിലെ കഠിനമായ പരീക്ഷണങ്ങള്‍ മറികടന്നാണ് റോക്സ് എത്തുന്നത്

കൊച്ചിയിൽ ലഹരിക്കെതിരെ പിടിമുറുക്കി DANSAF;ന​ഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട

രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി ലഹരിമരുന്നുകൾ ഡാൻസാഫ് പിടികൂടി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം;ദമ്പതികളെ കൗണ്‍സിലിങിന് വിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയില്‍ സ്വീകരിച്ചു

ഇന്‍വെന്‍ററസ് നോളജ് സൊല്യൂഷന്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്

28,184,060 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കെെകാര്യം ചെയ്യുന്ന ആസ്തികള്‍ 3 ലക്ഷം കോടി രൂപ കടന്നു

ക്ലെയിം തീര്‍പ്പാക്കാനായി എടുക്കുന്നത് വെറും 1.27 ദിവസങ്ങള്‍ മാത്രമാണ്

ആറ്‌ പുതിയ നേരിട്ടുള്ള സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

ആഴ്ച തോറും ആകെ 73 വിമാന സർവീസുകളാണ് തിരുവനന്തപുരത്ത് നിന്നും എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്

error: Content is protected !!