ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തത്തിലുള്ള കാര്യത്തില്‍ 4.8 ശതമാനം വിപണി വിഹിതവുമുണ്ട്
തുക ഉപയോഗിച്ച ദിവസങ്ങള്‍ക്കു മാത്രമായിരിക്കും പലിശ ഈടാക്കുക
അംഷാദിനെതിരെ പിടിച്ചുപറി, അടിപിടി, കഞ്ചാവ് കടത്ത് എന്നിവ ഉള്‍പ്പെടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
എന്‍ബിഎഫ്സികള്‍ വസ്തുവിന്‍റെ മൂല്യത്തിന്‍റെ 65 ശതമാനം വരെ വായ്പ നല്‍കും
മുന്‍പ് ജനുവരിയില്‍ പലിശ നിരക്ക് 55 ബേസിസ് പോയിന്‍റ് കുറച്ചിരുന്നു
പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നും എക്സൈസ് കോടതിയെ അറിയിച്ചു
ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ആകെ 15.80 ശതമാനം സംയോജിത നേട്ടമാണ് പദ്ധതി കൈവരിച്ചിട്ടുള്ളത്
സ്കൂബ സംഘത്തിന് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ദേവൻ രാമചന്ദ്രൻ
ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു
കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി വായ്പകള്‍ നേടാനാവും
ഉയര്‍ന്ന മൈലേജിന് പുറമേ ഇതിന്‍റെ ആഡ്ബ്ലൂ ഉപഭോഗവും കുറവാണ്
Sign in to your account