Tag: kozhikkode

‘ഒരു മാസം 5 ലക്ഷം രൂപ ശമ്പളം കിട്ടുന്ന മകന്‍ എന്തിന് സ്ത്രീധനം വാങ്ങണം?’; രാഹുലിന്റെ അമ്മ

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി രാഹുല്‍ കഴിഞ്ഞദിവസം വരെ വീട്ടിലുണ്ടായിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. മരുമകളെ മര്‍ദിച്ചെന്നത് മകന്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍…

സംശയ രോഗം: വയര്‍ കഴുത്തിലിട്ട് മുറുക്കി, നവവധുവിന് ഭർത്താവിന്റെ ക്രൂരപീഡനം

കോഴിക്കോട്: ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലി(29)ന്റെപേരില്‍ ഗാര്‍ഹികപീഡനത്തിന് പന്തീരാങ്കാവ് പോലീസ് കേസെടുത്തു. കഴിഞ്ഞ മേയ്…

കോഴിക്കോട്-ബെഹ്റിൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; സാങ്കേതിക തകരാറെന്ന് അധികൃതർ

കോഴിക്കോട്: കോഴിക്കോട് നിന്ന് ബെഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. രാവിലെ 10.10ന് പോകേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടില്ല. രാവിലെ 2 മണിക്കൂറോളം യാത്രികരെ…

വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു

കോഴിക്കോട്: കൂടരഞ്ഞി കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ്…

4 മാസമായി വെന്റിലേറ്ററിൽ: ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു

കോഴിക്കോട്∙ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു. നാലുമാസമായി വെന്റിലേറ്ററിലായിരുന്നു. പുതുപ്പാടി സ്വദേസികളായ ഗിരീഷ്–ബിന്ദു ദമ്പതികളുടെ കുഞ്ഞാണ്. താലൂക്ക് ആശുപത്രി…

റിയാസ് മൗലവി കേസില്‍ വീഴ്ചയില്ല, വിധി ഞെട്ടലുണ്ടാക്കി-മുഖ്യമന്ത്രി

കോഴിക്കോട്:കാസര്‍ക്കോട് റിയാസ് മൗലവി കൊലക്കേസിലെ വിധി ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.റിയാസ് മൗലവി കൊലക്കേസില്‍ പൊലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്.കൃത്യമായി അന്വേഷണമാണ് നടന്നത്.കേസ് നടത്തിപ്പുമായി…