Tag: Kozhikode

സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതിയുമായി അര്‍ജുന്റെ കുടുംബം

സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്ന് കുടുംബം

തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ; തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും; മനാഫ്

എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ്

അര്‍ജുന്റെ മരണത്തില്‍ കുടുംബത്തിന്റെ വൈകാരികത മനാഫ് മുതലെടുക്കുന്നു; ആരോപണവുമായി അര്‍ജുന്റെ കുടുംബം

കുടുംബത്തിന്റെ ദാരിദ്ര്യവും വൈകാരികതയും മുതലെടുത്താണ് മനാഫ് പ്രവര്‍ത്തിക്കുന്നത്

അര്‍ജുന്‍ ഇനി കണ്ണീരോര്‍മ്മ; യാത്ര ചൊല്ലി കേരളം

കണ്ണാടിക്കലെ അര്‍ജുന്റെ വസതിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്

അര്‍ജുന് വിട നല്‍കാനൊരുങ്ങി നാട്; കണ്ണാടിക്കല്‍ കണ്ണീര്‍പ്പുഴ

75-ാം ദിവസമാണ് അര്‍ജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത്

പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 65 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം

ആരോഗ്യവകുപ്പ് ഇവിടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയാണ്

കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നു

മദ്യപാനത്തെ തുടര്‍ന്നുളള തര്‍ക്കം; അച്ഛന്‍ മകനെ കുത്തിക്കൊന്നു

ജോണിയെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു

വീണ്ടും കട്ടപ്പുറത്ത് ; നവകേരള ബസ് സർവീസ് വീണ്ടും മുടങ്ങി

കോഴിക്കോട് റീജ്യണല്‍ വർക്ക് ഷോപ്പിലാണ് ബസ് ഇപ്പോഴുള്ളത്

അമീബിക് മസ്തിഷ്‌ക ജ്വരം:ചികിത്സയില്‍ തുടരുന്ന 2 കുട്ടികളില്‍ ഒരാള്‍ വെന്റിലേറ്ററില്‍

രോഗം സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇന്ന് വന്നേക്കും

നിപ വൈറസ് ; സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം

രോഗബാധിതരുടെ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു

error: Content is protected !!