Tag: KPIT Technologies

കെപിഐടി ടെക്നോളജീസിന്‍റെ അറ്റാദായം 203.7 കോടി രൂപ

തുടര്‍ച്ചയായി 17-ാം പാദത്തിലും കമ്പനി വളര്‍ച്ച കൈവരിച്ചു

By aneesha

കെപിഐടിയുടെ അറ്റാദായം 52.4 ശതമാനവും വരുമാനം 24.8 ശതമാനവും വര്‍ധിച്ചു

തുടര്‍ച്ചയായ 16-ാം ത്രൈമാസമാണ് കമ്പനി വളര്‍ച്ച കൈവരിക്കുന്നത്

By aneesha