Tag: Landslide

വയനാട് ദുരന്തം ; നാലാംദിനം നാലു​പേർ ജീവിതത്തിലേക്ക്

ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തിയത്

ദുരന്തത്തിനിരയായവർക്ക് സഹായ ഹസ്തവുമായി സിനിമ താരങ്ങൾ

50 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് നൽകിയത്

മഴ തുടരും ; അ​ഞ്ചു​ ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും ര​ണ്ടു ദി​വ​സം ശ​ക്ത​മാ​യി തു​ട​രും

കെ.​എ​സ്.​ഇ.​ബിക്ക് ​മൂ​ന്നു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം

ര​ണ്ടു ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ കാ​ണാ​താ​വു​ക​യും ആ​റു ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ നി​ലം​പൊ​ത്തു​ക​യും ചെ​യ്തു

വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ തടയും

അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല

മുഖ്യമന്ത്രി കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടു

ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബും മുഖ്യമന്ത്രിയോടൊപ്പമുണ്ട്

വയനാട് ദുരന്തം; ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പുവരുത്തും

ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ്…

വയനാട് ദുരന്തം ; മരണസംഖ്യ 96 ആയി

122 പേരെ ദുരന്ത മുഖത്ത് നിന്ന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

വയനാട് ഉരുള്‍പൊട്ടല്‍ ; രക്ഷാപ്രവര്‍ത്തനം ദുഷ്കരം

ദുരന്തത്തിൽ ഇതുവരെ 93 മരണം സ്ഥിരീകരിച്ചു

മഴ ശക്തം ; രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ സംഘത്തെ എത്തിക്കും- മന്ത്രി കെ. രാജൻ

എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല

error: Content is protected !!