Tag: Latest News

ചെമ്മീനൊപ്പം മറ്റ്‌ സമുദ്രോൽപ്പന്നങ്ങൾക്കും അമേരിക്കയില്‍ നിരോധനം വരുന്നു

32 ഇനം കടല്‍ സസ്തനികളുള്ളതില്‍ 18 എണ്ണത്തെക്കുറിച്ച് പരിശോധിച്ചു

അര്‍ജുനായുളള തിരച്ചില്‍;നദിയില്‍ ലോറി സ്ഥീരികരിച്ച് റെസ്‌ക്യൂ

ഗംഗാവലി പുഴയ്ക്ക് അടിയിലുളള ലോറി അര്‍ജുന്റേതെന്ന് സ്ഥീരികരിച്ച് ദൗത്യ സംഘം

അര്‍ജുനായുളള തിരച്ചില്‍;പുഴയില്‍ നിന്ന് ട്രക്ക് കണ്ടെത്തി

ഗംഗാവാലി പുഴയോരത്താണ് തിരച്ചില്‍ പുരോഗമിക്കുന്നത്

പാരിസില്‍ യുവതിക്ക് നേരെ കൂട്ടം ചേര്‍ന്ന് ലൈംഗികാതിക്രമം

യുവതിയെ ഷോപ്പ് അധികൃതര്‍ ആശുപത്രിയിലെത്തിച്ചു

ഭാര്യ ജീവനൊടുക്കി,പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു

സ്വകാര്യ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ ഇമ്മാനുവല്‍ തൂങ്ങിമരിച്ചത്

കെഎസ്ഇബി ഓഫീസുകളില്‍ ഇനി സിസിടിവിയും

ശബ്ദം കൂടി റെക്കോഡ് ചെയ്യാന്‍ പറ്റുന്ന ക്യാമറാ സംവിധാനമാണ് സ്ഥാപിക്കുക

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം 19-ന് എത്തുമെന്ന് കാലാവസ്ഥാവകുപ്പ്

കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്

രാജ്യത്തെ പണപ്പെരുപ്പം ജൂണിൽ 3.36 ശതമാനമായി ഉയർന്നു

ജൂണിൽ പെട്രോളിയം, പ്രകൃതി വാതക മൊത്തവില പണപ്പെരുപ്പം 12.55 ശതമാനമായിരുന്നു

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 13,100 കോടി രൂപ കടന്നു

ആകെ 15.80 ശതമാനം സംയോജിത നേട്ടമാണ് പദ്ധതി കൈവരിച്ചിട്ടുള്ളത്

ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; നാല് പേര്‍ മരിച്ചു

തീര്‍ത്ഥാടകരെ കൊണ്ടുപോയ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം

സംസ്ഥാന ചലച്ചിത്ര പുരസ്‌കരങ്ങള്‍ക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകള്‍

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് മുഖ്യജൂറി ചെയര്‍മാന്‍

കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍;ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

ഉച്ചയ്ക്ക് 12.45 ന് പന്‍വേലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്