Tag: Latest News

തൊണ്ടി മുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി

ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ഇടവേള ബാബുവിനെതിരായ പീഡന പരാതി: കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് ഹൈക്കോടതി

ഇടവേള ബാബുവിന്റെ ഹര്‍ജി അടുത്ത മാസം അഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

നവംബര്‍ ഏഴിനായിരുന്നു കല്‍പ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റം

പി പി ദിവ്യ പാര്‍ട്ടി കേഡര്‍, തെറ്റ് തിരുത്തനാണ് നടപടി: എം വി ഗോവിന്ദന്‍

ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇന്ന് വിരമിക്കും

ഇന്നാണ് ഡിവെെ ചന്ദ്രചൂഡിന്റെ അവസാന പ്രവര്‍ത്തിദിനം

ലക്ഷദ്വീപില്‍ 4ജി അവതരിപ്പിച്ച് വി

ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മികച്ചതാക്കാനുളള നീക്കങ്ങളാണ് വി നടത്തി വരുന്നത്

അലിഗഡ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി: സുപ്രീംകോടതി വിധി ഇന്ന്

ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്

സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമാകുന്നു; തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം

12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്

2024-ലെ സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്ന് പേര്‍ക്ക്

രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍ അംഗീകാരം

തനിക്കെതിരെ അസോസിയേഷനില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല; പി ടി ഉഷ

മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരം നല്‍കുന്നു' എന്നും പി ടി ഉഷ പ്രതികരിച്ചു

നവരാത്രി പൂജവെയ്പ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി

ഇത്തവണ ഒക്ടോബര്‍ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്

error: Content is protected !!