Tag: Latest News

നവരാത്രി പൂജവെയ്പ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി

ഇത്തവണ ഒക്ടോബര്‍ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്

‘പതിമുന്നാം രാത്രി’ ടീസര്‍ പുറത്ത്

ദിനേശ് നീലകണ്ഠന്‍ തിരക്കഥ സംഭാഷണമെഴുതുന്നു

ദുബായ് മെട്രോയ്ക്ക് 15-ാം പിറന്നാള്‍; ആശംസകളുമായി ഭരണാധികാരി

99.7 ശതമാനം കൃത്യനിഷ്ഠത പാലിക്കാന്‍ ദുബായ് മെട്രോയ്ക്ക് സാധിച്ചിട്ടുണ്ട്

ഷിരൂരില്‍ അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ ഇന്ന് നിര്‍ണ്ണായകം

തിരച്ചില്‍ എങ്ങനെ തുടരണമെന്ന കാര്യത്തിലാണ് ഇന്ന് തീരുമാനം കൈകൊളളുക

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി 1000 രൂപ അനുവദിച്ചു

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത് പരിഗണിച്ചാണ് നടപടി

കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വെച്ച് 1.48 കോടി തട്ടിയെടുത്തു

സംഭവത്തില്‍ മറ്റു ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്

വ്യാപാര്‍ വികാസ്‌ സ്വര്‍ണ പണയ വായ്‌പയുമായി മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌

തുക ഉപയോഗിച്ച ദിവസങ്ങള്‍ക്കു മാത്രമായിരിക്കും പലിശ ഈടാക്കുക

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍;രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

മുണ്ടക്കൈയിലെ തകര്‍ന്ന വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്

കോഴിക്കോട് ജില്ലയില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്

മണ്ണെടുക്കലും ഖനനവും കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണല്‍ എടുക്കലും ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കാനാണ് കര്‍ശന നിര്‍ദേശം

പുത്തുമല ദുരന്തം,ഒപ്പമിതാ ചൂരല്‍മല

വയനാടിന് ഇത് താങ്ങാന്‍ പറ്റാത്ത ദുരന്തം

error: Content is protected !!