Tag: latestnews

പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു

സെ​പ്തം​ബ​ർ ര​ണ്ടു​വ​രെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കി​ല്ല

വിവാഹത്തിന് തൊട്ടുമുമ്പ് നവവരന്‍ ആത്മഹത്യ ചെയ്ത സംഭവം;പൊലീസ് അന്വേഷണം ആരംഭിച്ചു

ജിബിന്റെ ഫോണിലെ കോളുകള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്

ആരാധകരുടെ കൈയടി നേടിയ തീരുമാനവുമായി ജയ്ഷാ

തീരുമാനം നടപ്പാക്കാന്‍ പിന്തുണ നല്‍കിയ ഭരണസമിതിക്ക് നന്ദി പറയുന്നുവെന്നും ജയ് ഷാ വ്യക്തമാക്കി

കൊച്ചി കപ്പല്‍ശാലയില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി

ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്

തട്ടിപ്പ് ചീഫ് ജസ്റ്റിസിന്റെ പേരിലും

ന്യൂഡൽഹി: ‘ഞാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ടാക്സിക്ക് കൊടുക്കാന്‍ 500 രൂപ അയച്ചുതരാമോ?’. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പേരിൽ കഴിഞ്ഞദിവസം വന്ന വ്യാജ സന്ദേശമാണിത്.…

ആറന്മുളയില്‍ വള്ളസദ്യക്കെത്തി പള്ളിയോടത്തില്‍ നിന്ന് വീണയാള്‍ മുങ്ങിമരിച്ചു

ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്

സേവന നിരക്കുകൾ കൂട്ടി സർവേ വകുപ്പ്

ജീ​വ​ന​ക്കാ​രു​ടെ പ​രീ​ക്ഷ ഫീ​സ് നി​ര​ക്കും വ​ര്‍ധി​പ്പി​ച്ചു

ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പെന്‍ഷന്‍ പദ്ധതി 2025 ഏപ്രില്‍ ഒന്നിന് നിലവില്‍വരും

എം പോക്‌സ്: പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരും

D HUNT ഓപ്പറേഷനുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസിൻറെ വൻ ലഹരി മരുന്നു വേട്ട

ലഹരി മരുന്നിനെതിരെയുള്ള ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ 20 കേസുകൾ റിപ്പോർട്ട് ചെയ്തു. കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവും MDMA…

ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി

സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി വി വേണുവിന്റെ പങ്കാളിയാണ് ശാരദാ മുരളീധരന്‍

നെടുമങ്ങാട് വിനോദ് വധക്കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ,3 പ്രതികള്‍ക്ക് ജീവപര്യന്തം

പരവൂര്‍ സ്വദേശിയായ ഉണ്ണിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്

error: Content is protected !!