Tag: latestnews

സംസ്ഥാനത്ത് വിഷു ചന്തകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം

സംസ്ഥാനത്തെ മുന്നൂറോളം ഔട്ട്ലെറ്റുകളില്‍ വിഷു ചന്തകള്‍ ഇന്ന് തുടങ്ങും.ചന്തകള്‍ തുടങ്ങാന്‍ കോടതി അനുവദിച്ചതോടെയാണ് കണ്‍സ്യൂമര്‍ഫെഡിന് നിര്‍ദ്ദേശം നല്‍കിയത്.ഇന്നുമുതല്‍ വിഷു കഴിയുന്നതുവരെയുള്ള ഒരാഴ്ച 13 ഇന…

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൊലീസുകാര്‍ക്ക് ഇനി യൂണിഫോമായി കുര്‍ത്തയും ധോത്തിയും

കാശി:കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൊലീസുകാര്‍ക്ക് ഇനി യൂണിഫോമായി കുര്‍ത്തയും ധോത്തിയും ധരിക്കാം.പൊലീസുകാര്‍ക്ക് വിശ്വാസി സൌഹൃദ പ്രതിച്ഛായ ലഭിക്കുന്നതിനാണ് പുതിയ നീക്കം.പൂജാരിമാര്‍ക്ക് സമാനമായി പുരുഷ പൊലീസുകാര്‍…

വയനാട് മുത്തങ്ങ വനമേഖലയിൽ കാട്ടുതീ

വയനാട്:മൂലങ്കാവിൽ മുത്തങ്ങ വനമേഖലയിൽ കാട്ടുതീ പടരുന്നു. കാരശ്ശേരി വനാതിർത്തിയിലാണ് തീ പടർന്നു പിടിക്കുന്നത്.ഏക്കർ കണക്കിന് സ്ഥലങ്ങൾ അഗ്നിക്കിരയായി. ഫയർഫോഴ്സും വനം വകുപ്പും തീ അണയ്ക്കാനുള്ള…

ആംആദ്മിക്ക് തുടര്‍ച്ചയായി തിരിച്ചടികള്‍;കെജരിവാളിന്റെ പിഎയെ പുറത്താക്കി

ന്യൂഡല്‍ഹി:തുടര്‍ച്ചയായി തിരിച്ചടികള്‍ ഏറ്റുവാങ്ങി ആംആദ്മി പാര്‍ട്ടി.മദ്യനയ അഴിമതിയില്‍ തിരിച്ചടികള്‍ ഏറ്റുവാങ്ങവേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ പിഎ വിഭവ് കുമാറിനെ പുറത്താക്കി കേന്ദ്ര വിജിലന്‍സ്.വിഭവിന്റെ…

ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഏപ്രില്‍ 26-ന്

പ്രശസ്ത യുവനടന്‍ സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന 'പഞ്ചവത്സര പദ്ധതി 'ഏപ്രില്‍ 26ന് പ്രദര്‍ശനത്തിനെത്തുന്നു.കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍…

ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഏപ്രില്‍ 26-ന്

പ്രശസ്ത യുവനടന്‍ സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന 'പഞ്ചവത്സര പദ്ധതി 'ഏപ്രില്‍ 26ന് പ്രദര്‍ശനത്തിനെത്തുന്നു.കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍…

ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി;സാമൂഹ്യ സുരക്ഷ മന്ത്രി പാര്‍ട്ടി അംഗത്വമടക്കം രാജിവച്ചു

ദില്ലി:മദ്യനയക്കേസില്‍ പ്രതിരോധത്തിലായ ആം ആദ്മി പാര്‍ട്ടിക്ക് ദില്ലിയില്‍ കനത്ത തിരിച്ചടി.ദില്ലിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനം…

അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് പി ജെ കുര്യന്‍

പത്തനംതിട്ട:അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യന്‍.അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാര്‍…

ഭൗതിക ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു

ന്യൂകാസിൽ: പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.1964-ൽ പീറ്റർ ഹിഗ്‌സ് ഉൾപ്പെടെ ആറു…

വീണ്ടും കൂടി സ്വര്‍ണ്ണവില

തിരുവനന്തപുരം:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്.പവന് 80 രൂപ കൂടി ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52,880 രൂപയായി.ഇന്നലെയും ഇന്നുമായി 360 രൂപയാണ് പവന് കൂടിയത്. ഇന്നലെ…

കേരള സ്റ്റോറിയല്ല, ‘മണിപ്പൂരിലെ കലാപം’ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി:മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത.ഇന്റന്‍സീവ് ബൈബിള്‍ കോഴ്‌സിന്റെ ഭാഗമായാണ് പ്രദര്‍ശനം.'ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ്'എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്.എറണാകുളം അതിരൂപതയ്ക്ക്…

നടിയെ ആക്രമിച്ച കേസ്;മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളില്‍

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ തെളിവായ,പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.ജഡ്ജ് ഹണി എം വര്‍ഗീസ് ആണ്…

error: Content is protected !!