പത്തനംതിട്ട:റംസാന്‍ വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി റംസാന്‍-വിഷു ചന്തകള്‍ വേണമെന്ന സര്‍ക്കാര്‍ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഹൈക്കോടതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്.280 ചന്തകള്‍ തുടങ്ങണം…
കണ്ണൂര്‍:കേരള സ്റ്റോറി പ്രദര്‍ശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത.സിനിമ പ്രദര്‍ശിപ്പിക്കുമെന്ന കെസിവൈഎം തീരുമാനത്തില്‍ സഭയ്ക്ക് പങ്കില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തലശ്ശേരി അതിരൂപത പിആര്‍ഒ ഫാ. ബിജു…
ചെന്നൈ: അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ വിജയത്തോടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സിനിമ ലോകത്ത് സുപരിചിതമാണ്.ഇപ്പോള്‍ തന്റെ തെലുങ്ക് പാന്‍-ഇന്ത്യ ആക്ഷന്‍…
ചെന്നൈ: അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ വിജയത്തോടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സിനിമ ലോകത്ത് സുപരിചിതമാണ്.ഇപ്പോള്‍ തന്റെ തെലുങ്ക് പാന്‍-ഇന്ത്യ ആക്ഷന്‍…
കൊച്ചി:യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം.മാർച്ച് 26നുണ്ടായ അപകടത്തെ തുടർന്ന്…
കൊച്ചി:യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം.മാർച്ച് 26നുണ്ടായ അപകടത്തെ തുടർന്ന്…
തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് വര്‍ധിക്കുമ്പോള്‍ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു.ചരിത്രത്തില്‍ ആദ്യമായി ആകെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെ രേഖപ്പെടുത്തിയത് 11.01 കോടി…
തൃശൂര്‍:കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന പ്രസ്താപനയുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍.വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി.തന്റെ പല സുഹൃത്തുക്കളുടെ…
കൊച്ചി:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.80 രൂപയാണ് പവന് കൂടിയത്.ഗ്രാമിന് 10 രൂപ കൂടി 6575 രൂപയായി.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയായി.ഇന്നലെ സ്വര്‍ണത്തിന്…
തൃശ്ശൂര്‍:കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ അന്വേഷണം തുടര്‍ന്ന് ഇഡി.തൃശ്ശൂര്‍ ജില്ലയിലെ സിപിഐഎമ്മിന്റെ സ്വത്തുവകകളെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി.സ്വത്തുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ സെക്രട്ടറി എം എം…
കോഴിക്കോട്:വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും. ശനിയാഴ്ച മുതല്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും.താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ്…
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത.മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.പ്രതി ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്നും…
Sign in to your account