ഏറെ കാലമായി നഷ്ട്ടത്തിലായിരുന്ന കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം.ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കളക്ഷനില്‍ റെക്കോര്‍ഡിട്ടത്.8.57 കോടി രൂപയാണ് ഏപ്രില്‍ 15ന്…
ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ്…

ന്യൂഡൽഹി:ക്വീർ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. ആറംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.കാബിനറ്റ് സെക്രട്ടറിയാണ് സമിതിയുടെ ചെയർപേഴ്സൺ.ആഭ്യന്തരം,വനിതാ ശിശുക്ഷേമം,ആരോഗ്യ o,നിയമം,സാമൂഹിക നീതി മന്ത്രാലയ സെക്രട്ടറിമാരും…

ദില്ലി:മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതില്‍ ഒരു വിവേചനവുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം 200 പരാതികളാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതില്‍…
ദില്ലി:കാമുകനൊപ്പം കഴിയാന്‍ കഴിഞ്ഞ വര്‍ഷം അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാന്‍ യുവതി സീമ ഹൈദറിന് നോയിഡയിലെ കുടുംബ കോടതി സമന്‍സ് അയച്ചു.ആദ്യ ഭര്‍ത്താവ് ഗുലാം…
തിരുവനന്തപുരം:വയനാട് സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിയില്‍ കുറ്റാരോപിതര്‍ക്കെതിരെ അടിയന്തര ശിക്ഷ നടപടികള്‍ക്ക് വനം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി വനം വകുപ്പ്…
ലാഹോര്‍:പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ അപ്രതീക്ഷ പേമാരിയില്‍ 39ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരില്‍ ചില കര്‍ഷകര്‍ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച്…
തിരുവനന്തപുരം:2023 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്.നാലാം റാങ്ക് നേട്ടം മലയാളിക്കാണ്.എറണാകുളം സ്വദേശി സിദ്ധാര്‍ത്ഥ് റാംകുമാറിനാണ് നാലാം റാങ്ക്. മുപ്പത്തിയൊന്നാം…
സുപ്രീം കോടതിയില്‍ വീണ്ടും മാപ്പപേക്ഷിച്ച് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്.മാപ്പ് തരണം എന്ന് രാംദേവ് കോടതിയില്‍ നേരിട്ട് അപേക്ഷിച്ചു.എന്നാല്‍,യോഗയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി മറ്റ്…
ചെന്നൈ:കേരളത്തില്‍ വന്‍ വിവാദമായ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ വെളിപ്പെടുത്തലുമായി ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ.കേരളത്തിലെ സ്വര്‍ണ്ണകടത്ത് കേസില്‍ തമിഴ്നാട്ടിലെ രണ്ട്…
Sign in to your account