Tag: lipstick

ലിപ്സ്റ്റിക്ക് ഇട്ടു; ചെന്നൈയിലെ ആദ്യ വനിത മാര്‍ഷലിന് സ്ഥലം മാറ്റം

ദഫേദാര്‍ എസ് ബി മാധവിയ്ക്കാണ് ലിപ്സ്റ്റിക് ഇട്ടതിന് സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിച്ചത്