Tag: lok sabha electin 2024

ധാർഷ്ട്യം പരാജയകാരണം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാർട്ടിയിൽ വിമർശനം…

ലോക്‌സഭ തെരഞ്ഞെടുപ്പ്;വോട്ടിംഗ് കണക്കുകള്‍ പറയുന്ന രാഷ്ട്രീയ യഥാര്‍ത്ഥ്യം

എല്‍.ഡി.എഫിന് 7.57 ശതമാനം വോട്ട് കുറഞ്ഞുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്

ഓഹരി വിപണി സർവകാല റെക്കോർഡിൽ

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം ഇന്ന് ആദ്യമായി ഓഹരി വിപണി സർവകാല ഉയരത്തിലെത്തി. ഇന്ന് സെൻസെക്സ് 1600 ലധികം പോയിന്റ് ഉയർന്ന്…

‘ഒരുപതിറ്റാണ്ട് കഴിഞ്ഞാലും കോൺഗ്രസ് 100 സീറ്റ് തികയ്ക്കില്ല, NDA ചരിത്രത്തിലെ ഏറ്റവും ശക്തമായ സഖ്യം’

ന്യൂഡല്‍ഹി: ഒരു പതിറ്റാണ്ടുകഴിഞ്ഞാലും കോണ്‍ഗ്രസിന് 100 സീറ്റ് തികയ്ക്കാനാകില്ലെന്ന് മോദി. ഇന്ത്യ സംഖ്യം വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് എന്‍.ഡി.എ…

സുരേഷ് ഗോപിയുടെ വിജയം ബിജെപി പ്രവര്‍ത്തകര്‍ക്ക് മാതൃക

കോഴിക്കോട്: തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ വിജയം ബിജെപി പ്രവർത്തകർക്ക് ആകെ മാതൃക എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മണ്ഡലത്തിൽ…

കേരളത്തില്‍ നിന്ന് 18-ാം ലോക്‌സഭയിലേക്ക് സ്ത്രീ പ്രാതിനിധ്യം പൂജ്യം

രാജ്യത്ത് തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചിരിക്കുന്നു.വിജയിച്ചവര്‍ ആഹ്ലാദത്തിലാണ്.പരാജയപ്പെട്ടവര്‍ പരസ്പരം പഴിച്ചും പരാജയകാരണങ്ങള്‍ തിരക്കിയും നല്ല തിരക്കിലുമാണ്.എന്നാല്‍ വോട്ടുനല്‍കി എല്ലാവരേയും വിജയിപ്പിച്ച വനിതകള്‍ കേരളത്തില്‍ വട്ടപൂജ്യമായതിന്റെ ചരിത്രമാണ്…

തൃശ്ശൂരില്‍ മുരളിയെ തോല്‍പ്പിച്ചത് പ്രതാപന്‍ തന്നെ

കേരളത്തിലെ കോണ്‍ഗ്രസിന്റെ അശ്വാമേധമാണ് കെ മുരളീധരന്‍.കോണ്‍ഗ്രസിന് ബാലികേറാ മലയായി തോന്നുന്ന പല മണ്ഡലങ്ങളിലും പല സ്ഥാനാര്‍ത്ഥികളും മത്സരത്തില്‍ നിന്ന് പിന്മാറുമ്പോഴും മത്സരിക്കാന്‍ തയ്യാറായി പാര്‍ട്ടിയുടെ…

ഇ പി ജയരാജന്‍ പ്രതിയാവും;പരാജയത്തിലും ഒന്നും സി പി എം പഠിക്കില്ല

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തുടര്‍ച്ചയായുള്ള തിരിച്ചടിയില്‍ ഉണ്ടായ ഞെട്ടലില്‍ നിന്നും സി പി എമ്മിന് പെട്ടെന്ന് കരകയറാനാവില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.പാര്‍ട്ടിക്ക് തെറ്റുണ്ടായെങ്കില്‍ തിരുത്തുമെന്നാണ് സിപി…

വോട്ട് പര്‍ച്ചേയ്സ് ചെയ്തു; ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടുത്ത മത്സരമായിരുന്നു. രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താൻ മത്സരിച്ചത്. പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു. ഇന്ത്യ സഖ്യത്തില്‍ വരുന്ന പാര്‍ട്ടികളാണ് വ്യത്യസ്തമായി മത്സരിച്ചത്.…

ഇടുക്കിയിൽ ഇടതിന് പാളിയതിങ്ങനെ

ഇടുക്കി: പോളിംഗ് ശതമാനത്തിലെ ഇടിവിലും കേരള കോണ്‍ഗ്രസ് (എം)ന്റെ കൂട്ടുക്കെട്ട് തുണയ്ക്കാത്തതും ഇടുക്കി തിരിച്ചു പിടിക്കാമെന്ന ഇടതുമോഹം പൊളിച്ചു. ഡീന്‍ കുര്യാക്കോസ് നേടിയ 1,33,727…

തിരിച്ചടി വിലയിരുത്താൻ സിപിഎം, അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി വിലയിരുത്താൻ സിപിഎം നേതൃയോഗങ്ങളിലേക്ക് കടക്കുന്നു. വിശദമായ ചർച്ചകൾക്കായി അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ചു.തിരുത്തല്‍ നടപടികൾ ആവശ്യമുണ്ടെന്ന് കണ്ടാൽ…

കേരളത്തില്‍ സി പി ഐ ഇത്തവണയും സംപൂജ്യര്‍

തിരുവനന്തപുരം:കേരളത്തില്‍ ഇത് രണ്ടാം തവണയാണ് സി പി ഐ ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുന്നത്. തൃശ്ശൂരില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായ വി…