കേരളത്തിലടക്കം 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍.13 സംസ്ഥാനങ്ങളിലായി 1210 സ്ഥാനാര്‍ത്ഥികളുണ്ട്.കര്‍ണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു,ഹസ്സന്‍,ദക്ഷിണ കന്നഡ,ചിത്രദുര്‍ഗ,തുമക്കൂറു,മാണ്ഡ്യ,മൈസൂരു,ചാമരാജനഗര്‍, ബംഗളൂരു റൂറല്‍,നോര്‍ത്ത്,സെന്‍ട്രല്‍,സൗത്ത്,കോളാര്‍,ചിക്കബല്ലാപുര്‍ എന്നീ…
കൊല്ലം:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍.തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ്…
പത്തനംതിട്ട:ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങള്‍.തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അടുത്ത നടപടികളിലേക്ക്…

പത്തനംതിട്ട:മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശന ശരം എറിഞ്ഞ് പ്രിയങ്കാ ഗാന്ധി.പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക.മോദി…
ആലപ്പുഴ:കേരളത്തില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കെ കളളവോട്ട് ആരോപണവും ഉയരുന്നു.ആലപ്പുഴ മണ്ഡലത്തിലെ ഇരട്ട വോട്ടില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.യുഡിഎഫ് ചീഫ് ഇലക്ഷന്‍…

കണ്ണൂര്‍:കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി.85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ്…
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ. വൈകുന്നേരം അഞ്ചുമണി വരെ 59.7 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒന്നാം ഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാളിലും…
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ. വൈകുന്നേരം അഞ്ചുമണി വരെ 59.7 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒന്നാം ഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാളിലും…
തിരുവനന്തപുരം:എ കെ ആന്റണിയെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.അനിലിനെ പിന്തുണയ്ക്കാന്‍ ആന്റണിക്ക് ബുദ്ധിമുട്ട് ഉണ്ടാകും.ആന്റണിയുടെ അടിസ്ഥാനപരമായ വികാരം അനിലിന് ഒപ്പമായിരിക്കും.എ കെ ആന്റണിയുടെ സത്യസന്ധതയില്‍…
വടകര:കെ കെ ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്.കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മിന്‍ഹാജിനെതിരെയാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.മിന്‍ഹാജ് കെ എം പാലോളി…
Sign in to your account