Tag: lok sabha election 2024

ലോക്‌സഭ തെരഞ്ഞെടുപ്പ്;കേരളത്തില്‍ യൂഡിഎഫ് തരംഗം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ 17 സീറ്റില്‍ കോണ്‍ഗ്രസ് തരംഗം.എല്‍ഡിഎഫ് 2 സീറ്റില്‍ മാത്രം ലീഡ്.എന്‍ഡിഎ 1 സീറ്റില്‍ മാത്രം മുന്നേറ്റം നടത്തുന്നു.…

ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ആദ്യ മണിക്കൂറുകളില്‍ 17 സീറ്റുകളില്‍ തൃണമൂലും…

ലോക്‌സഭ തെരഞ്ഞെടുപ്പ്;ഇന്ത്യ മുന്നണി മുന്നില്‍

ഡല്‍ഹി:രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്ത് ഇന്‍ഡ്യ മുന്നണി.267 സീറ്റുകളോടെയാണ് ഇന്‍ഡ്യാ മുന്നണി ലീഡ് ചെയ്യുന്നത്.230 സീറ്റില്‍…

രാജ്യം ആര് ഭരിക്കും, ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം

പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക

മനോരമയും പ്രവചിക്കുന്നു കേരളത്തില്‍ യു ഡി എഫ് തരംഗം

കാസര്‍ക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ വന്‍ വിജയം നേടുമെന്നും,പാലക്കാട് സി പി എം സ്ഥാനാര്‍ത്ഥി എ വിജയരാഘവന്‍ നേരിയ ഭൂരിപക്ഷത്തില്‍…

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം, വാരണസിയടക്കം ഇന്ന് 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ…

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും

ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്

ഭരണപക്ഷ – പ്രതിപക്ഷ പരാതികള്‍ക്ക് മുഖംകൊടുക്കാതെ തെരഞ്ഞെടുപ്പ് കമീഷൻ

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ചൂ​ടേ​റ്റി വി​വാ​ദ ചി​ത്രം ‘കേ​ര​ള സ്റ്റോ​റി’ ദൂ​ര​ദ​ർ​ശ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി…

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി; 6.49 ലക്ഷം വോട്ടര്‍മാര്‍ വര്‍ധിച്ചു

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി.  2,77,49,159 വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍…

കരുവന്നൂർ കേസിൽ പി.കെ.ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി

കരുവന്നൂർ കേസിൽ പി.കെ.ബിജു ഇഡിക്ക് മുന്നില്‍ ഹാജറായി.ഇ ഡി ചോദ്യം ചെയ്യട്ടെ എന്നും ,ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.കരുവന്നൂർ തട്ടിപ്പിൽ…

കരുവന്നൂരിലേത് ചോരപ്പണമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

കരുവന്നൂരിലേത് ജനങ്ങളുടെ ചോര നീരാക്കിയ പണമല്ല, ചോരപ്പണമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞു. അത് കവർന്നവർക്കെതിരെ ഇഡി നടപടി എടുത്തില്ലെങ്കിൽ ഇഡിയിൽ…