Tag: M V Govindan

”പിണറായി വിലാസം സിപിഎം”

ഡൽഹിയിൽ കോൺഗ്രസ് ആപിനെ തോൽപിച്ചുവെന്നാണ് നോട്ടയോട് പൊരുതിത്തോറ്റ സിപിഎമ്മിന്റെ മുഖ്യമന്ത്രി പറയുന്നത്

ഇടതുമുന്നണി വിടാനൊരുങ്ങി സിപിഐ

നേരത്തേയും മുന്നണി മാറണമെന്ന ആവശ്യങ്ങള്‍ സിപിഐയ്ക്കുള്ളില്‍ ശക്തമായിരുന്നു

കാന്തപുരത്തിന്റെ പരാമർശത്തെ വിമർശിച്ച് എം.വി. ഗോവിന്ദൻ

പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

പ്രകാശ് കാരാട്ട് സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന രണ്ടാമത്തെ പൂര്‍ണ്ണ പോളിറ്റ് ബ്യൂറോ യോഗമാണ് ഇന്ന്

പാലക്കാട്ടെ യുഡിഎഫ് ജയം വ‌‌‌ര്‍​ഗീയ ശക്തികളെ ഒപ്പം നിർത്തി ; എം വി ​ഗോവിന്ദൻ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ്

ആത്മകഥാ വിവാദം ഇപിയ്ക്ക് ഒപ്പമെന്ന് ആവര്‍ത്തിച്ച് സിപിഐഎം

ഇപി ജയരാജനെ വിശ്വാസമാണെന്ന് എംവി ഗോവിന്ദന്‍

ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റും: എംവി ഗോവിന്ദന്‍

ചേലക്കര ഇത്തവണയും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും

പി പി ദിവ്യ പാര്‍ട്ടി കേഡര്‍, തെറ്റ് തിരുത്തനാണ് നടപടി: എം വി ഗോവിന്ദന്‍

ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും

പാലക്കാട് കള്ളപ്പണ ആരോപണം; സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു

കൊടകര കളളപ്പണക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്

തൃശ്ശൂര്‍ പൂര നഗരിയിലെത്താന്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി

സിബിഐയെ വിളിക്കാന്‍ ചങ്കൂറ്റമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു

നെൽകർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം സംസ്ഥാനം നിഷേധിക്കുന്നു: കെ.സുരേന്ദ്രൻ

പാലക്കാട് എൻഡിഎയും ഇൻഡ്യ മുന്നണിയും തമ്മിലാണ് മത്സരം

error: Content is protected !!