Tag: malappuram

മലപ്പുറം എഫ്‌സിയുടെ ഓഹരികള്‍ സ്വന്തമാക്കി സഞ്ജു സാംസണ്‍

സഞ്ജുവിന്റെ സാന്നിദ്ധ്യം ടീമിന് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്

പെരുമ്പടപ്പില്‍ വീടിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് പൊളളലേറ്റു; മൂന്നു പേരുടെ നില ഗുരുതരം

സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമാണ് നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം

വിവാഹത്തിന് തൊട്ടുമുമ്പ് നവവരന്‍ ആത്മഹത്യ ചെയ്ത സംഭവം;പൊലീസ് അന്വേഷണം ആരംഭിച്ചു

ജിബിന്റെ ഫോണിലെ കോളുകള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്

ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട് പി വി അൻവർ എം എൽ എ

കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം മാപ്പുണ്ട്, നിലമ്പൂരിന്റെ മാപ്പുണ്ട്. ഇനിയും വേണോ മാപ്പ്

തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ല ഇത്;മലപ്പുറം എസ്പി എസ് ശശിധരനെ അധിക്ഷേപിച്ച് പിവി അന്‍വര്‍ എംഎല്‍എ

മുഖ്യപ്രഭാഷകനായിരുന്ന എസ്പി എസ് ശശിധരന്‍ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു

കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വെച്ച് 1.48 കോടി തട്ടിയെടുത്തു

സംഭവത്തില്‍ മറ്റു ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്

മലപ്പുറം കരുവാരക്കുണ്ടില്‍ കനത്ത മലവെളളപ്പാച്ചില്‍

മലപ്പുറത്തിന് പുറമേ പാലക്കാടും ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്

നിപ സംശയം;മലപ്പുറത്ത് ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ തുറന്നു

മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ചികിത്സയിലിരിക്കുന്ന കുട്ടി

മലപ്പുറത്ത് നിപ ബാധ സംശയിച്ച 15-കാരന് ചെളള് പനിയോ?

കൊച്ചിയിലെ മെട്രോപോളിസ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്

സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ

കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് ഒരു മരണം

പൊന്നാനി സ്വദേശി സൈഫുന്നിസ (47) ആണ് മരിച്ചത്