Tag: malayalam cinema

സംവിധായകൻ ദീപു കരുണാകരനെതിരെ നടി അനശ്വര രാജൻ

''ഓൺലൈനിൽ ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യു എന്റേത് മാത്രമാണ്''

“ഒരു ആഗ്രഹം കൊണ്ട് മാത്രം ചെയ്യാവുന്നതല്ല സിനിമ” നടൻ ജയശങ്കർ കാരിമുട്ടം

ജയശങ്കര്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി മലയാളസിനിമയിലെ സജീവ സാന്നിധ്യമാണ്

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; ലിസ്റ്റിൻ സ്റ്റീഫൻ

സിനിമ താരങ്ങളുടെ പ്രതിഫലത്തിനൊപ്പം സിനിമയിലെ അമിത നികുതി ഭാരവും ചര്‍ച്ച ചെയ്തിരുന്നു

ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമ്മിച്ച ആളാണ് താൻ; സുരേഷ് കുമാർ

സമരവുമായി മുന്നോട്ട് തന്നെ പോവുമെന്ന് ജി സുരേഷ് കുമാർ

‘ഓഫീസർ ഓൺ ഡ്യൂട്ടി’ ട്രെയ്‌ലർ പുറത്തിറങ്ങി

കോഴിക്കോട് ലുലു മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.

‘പരിവാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചിത്രം 2025 മാർച്ച് 7-ന് തിയറ്ററുകളിലെത്തും.

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്നു; ‘ആപ്പ് കൈസേ ഹോ’ 28ന് തിയേറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന് ഒപ്പം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.

പൊൻമാന്റെ വിജയത്തില്‍ ബേസിലിന് അഭിനന്ദനവുമായി ടൊവിനോ

ബേസിലിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്ന് ടൊവിനോ

‘ഓടും കുതിര ചാടും കുതിര’ തിയറ്ററുകളിലേക്ക്; പുതിയ അപ്‌ഡേറ്റ് പുറത്ത്

സിനിമ മെയ് 16ന് തിയറ്ററുകളിലെത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.

error: Content is protected !!