Tag: malayalam cinema

കവിയൂര്‍ പൊന്നമ്മ വിടവാങ്ങി, അഭ്രപാളികളിലെ അമ്മ

ഗായികയായി കലാരംഗത്തെത്തിയ പൊന്നമ്മ പിന്നീട് നായികയായി

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

എഴുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 20 മൊഴികള്‍ ഗൗരവമുളളത്; പ്രത്യേക അന്വേഷണ സംഘം

ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

എഎംഎംഎ താത്ക്കാലിക സമിതി യോഗം വിളിച്ച് മോഹന്‍ലാല്‍

നാളെയോ മറ്റന്നാളോ ഓണ്‍ലൈന്‍ വഴി യോഗം ചേരുമെന്നാണ് വിവരം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: എസ്‌ഐടി യോഗം ഇന്ന്

വനിത ഐപിഎസ് ഉദ്യോഗസ്ഥരാണ് മൊഴി എടുക്കുക

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ഇല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

സംഘടനയുടെ ഭാഗമാകുമ്പോള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

അമ്മയില്‍ പിളര്‍പ്പ്; ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ നീക്കം; 20 ഓളം താരങ്ങള്‍ ഫെഫ്കയെ സമീപിച്ചു

അമ്മ ചാരിറ്റബിള്‍ സോസേറ്റി ആക്ട് പ്രകാരം റജിസ്ട്രര്‍ ചെയ്ത സംഘടനയാണ്

മുകേഷിനെതിരായ പീഡനപരാതി; അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്ന് നടി

അന്വേഷണ സംഘം അപ്പീലിന് പോകുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആത്മവിശ്വാസം പോയി

എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം പാലിച്ചു? ; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാണെങ്കില്‍ അത് ഹാജരാക്കണമെന്നും ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രത്യേക ഹൈക്കോടതി ബെഞ്ചിന്റെ ആദ്യ സിറ്റിങ് ഇന്ന്

ഹര്‍ജികളില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്

യുവാവിന്റെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍