Tag: malayalam news

മുണ്ടക്കൈ രക്ഷാദൗത്യം;മൂന്നാം ദിനവും ആരംഭിച്ചു

രാത്രിയില്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും പുനരാരംഭിച്ചത്

തദ്ദേശ അദാലത്ത് ആഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ ഏഴ് വരെ

ആഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ ഏഴ് വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു

ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം;ആറ് പേർക്ക് പൊള്ളലേറ്റു

ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും,മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

നീറ്റില്‍ പുനഃപരീക്ഷയില്ല;വ്യാപക ക്രമക്കേട് കണ്ടെത്താനായില്ല;സുപ്രീം കോടതി

രാജ്യവ്യാപകമായി പരീക്ഷാ പേപ്പര്‍ ചോര്‍ന്നതായി പറയാനാകില്ല

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ

1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക

‘സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്’, ആനകളുടെ എണ്ണം 1793

കേരളത്തിലെ വന മേഖലയിൽ ആനകളുടെ എണ്ണം കൂടിയിട്ടില്ല എന്നാണ് കണക്ക് സൂചിപ്പിക്കുന്നത്

ആസിഫിനെ മനഃപൂര്‍വം അപമാനിച്ചിട്ടില്ലെന്ന ന്യായീകരണവുമായി രമേശ് നാരായണ്‍

ചടങ്ങില്‍ പുരസ്‌കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്

പൊട്ടിവീണ വൈദ്യൂതലൈനില്‍ നിന്നും ഷോക്കടിച്ച് ഒരാള്‍ മരിച്ചു

മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി (48)ആണ് മരിച്ചത്

2025 വരെ ആലപ്പുഴയില്‍ താറാവുവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും:മന്ത്രി ജെ ചിഞ്ചുറാണി

കോഴിയ്ക്കും താറാവിനും ഓരോന്നിനും 200 രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്

സപ്ലൈകോയ്‌ക്ക്‌ 100 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

വിപണി ഇടപെടലിനായി 205 കോടിയാണ് ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്

കനത്ത മഴ;ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു

രാവിലെ 10 മണിക്ക് ശേഷമാണ് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്

error: Content is protected !!