Tag: malayalam

തൃക്കാക്കരയില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു

കൊച്ചി:തൃക്കാക്കര കെന്നഡിമുക്ക് സ്വദേശി  മനു കുത്തേറ്റുമരിച്ചു.സംഭവവുമായി ബന്ധപ്പെട്ട്  സുഹൃത്ത് ജസ്റ്റിന്‍ കസറ്റഡിയില്‍. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പതിമൂന്നുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍

പാലക്കാട്:തൃത്താല കുമരനെല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍-റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ (13) ആണ്…

പതിമൂന്നുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍

പാലക്കാട്:തൃത്താല കുമരനെല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍-റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ (13) ആണ്…

സംസ്ഥാനത്ത് വിഷു ചന്തകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം

സംസ്ഥാനത്തെ മുന്നൂറോളം ഔട്ട്ലെറ്റുകളില്‍ വിഷു ചന്തകള്‍ ഇന്ന് തുടങ്ങും.ചന്തകള്‍ തുടങ്ങാന്‍ കോടതി അനുവദിച്ചതോടെയാണ് കണ്‍സ്യൂമര്‍ഫെഡിന് നിര്‍ദ്ദേശം നല്‍കിയത്.ഇന്നുമുതല്‍ വിഷു കഴിയുന്നതുവരെയുള്ള ഒരാഴ്ച 13 ഇന…

നടിയെ ആക്രമിച്ച കേസ്;മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളില്‍

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ തെളിവായ,പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.ജഡ്ജ് ഹണി എം വര്‍ഗീസ് ആണ്…

രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് താമസം;നിയമപരമായി വേര്‍പിരിയാനൊരുങ്ങി ധനുഷും ഐശ്വര്യയും

ചെന്നൈ:നടനും സംവിധായകനുമായ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ വലിയ ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.എന്നാല്‍ 2 വര്‍ഷങ്ങള്‍ക്കിപ്പുറം നിയമപരമായി വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചെന്ന…

വിസ നിയമം കടുപ്പിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്;ലക്ഷ്യം കുടിയേറ്റം നിയന്ത്രിക്കല്‍

വെല്ലിങ്ടണ്‍:വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ന്യൂസിലന്‍ഡ്.കുടിയേറ്റം നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക,മിനിമം വൈദഗ്ധ്യവും തൊഴില്‍ പരിചയവും…

കുതിച്ച് സ്വര്‍ണ്ണ വില;പവന് 52,600 രുപ

കൊച്ചി:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.80 രൂപയാണ് പവന് കൂടിയത്.ഗ്രാമിന് 10 രൂപ കൂടി 6575 രൂപയായി.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയായി.ഇന്നലെ സ്വര്‍ണത്തിന്…

നടിയെ ആക്രമിച്ച കേസ്;ഹൈക്കോടതിയെ സമീപിച്ച് അതിജീവത

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത.മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.പ്രതി ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്നും…

പ്രവാസികള്‍ക്ക് ആശ്വാസിക്കാം;ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്

അബുദബി:പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്.ഇന്ത്യയിലേക്കും സൗദി അറേബ്യയിലേക്കുമാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.യുഎഇ വിമാന കമ്പനിയാണ് ഇത്തിഹാദ്.കേരളത്തില്‍ തിരുവനന്തപുരത്തേക്കുള്ള ഇത്തിഹാദിന്റെ സര്‍വീസുകളുടെ എണ്ണം…

23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല;മാവോയിസ്റ്റ് സുരേഷ്

കണ്ണൂര്‍:മാവോയിസ്റ്റ് ആശയം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് കാട്ടാന അക്രമണത്തില്‍ പരിക്കേറ്റ ചിക്കമംഗ്ലൂര്‍ സ്വദേശി സുരേഷ്.കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വെച്ചാണ് സുരേഷിന് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്.മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി…

വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്;സൂക്ഷിച്ചുപയോഗിക്കണെന്ന് കെഎസ്ഇബി

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി.ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ 11…