Tag: malayalamnews

ആംബുലെന്‍സ് കത്തി, രോഗി വെന്തുമരിച്ചു

കോഴിക്കോട്:രോഗിയുമായി പോവുകയായിരുന്ന ആംബുലെന്‍സ് വൈദ്യുതി ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശിനി സുലോചനയാണ് മരിച്ചത്.ഭര്‍ത്താവ് ചന്ദ്രന്‍, അവയല്‍വാസിയായ പ്രസീത എന്നിവര്‍ക്കും പരിക്കേറ്റു.ഡോക്ടറും…

പുതുവൈപ്പ് ബീച്ചിലെ അപകടം:മരണം മൂന്നായി

കൊച്ചി:പുതുവൈപ്പ് ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയവര്‍ മുങ്ങി മരിച്ച സംഭവത്തില്‍ മരണം മൂന്ന് ആയി.ചികിത്സയില്‍ ഉള്ള രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്.…

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: രേഖകള്‍ ഹാജരാക്കി പിശകുകള്‍ തിരുത്താന്‍ അവസരം

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയിൽ പിശകുകൾ സംഭവിച്ചവർക്ക് രേഖകള്‍ ഹാജരാക്കി പിശകുകള്‍ തിരുത്താന്‍ അവസരം.സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പോര്‍ട്ടലായ സേവന സോഫ്റ്റ്‌വെയറില്‍ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട…

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: രേഖകള്‍ ഹാജരാക്കി പിശകുകള്‍ തിരുത്താന്‍ അവസരം

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയിൽ പിശകുകൾ സംഭവിച്ചവർക്ക് രേഖകള്‍ ഹാജരാക്കി പിശകുകള്‍ തിരുത്താന്‍ അവസരം.സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പോര്‍ട്ടലായ സേവന സോഫ്റ്റ്‌വെയറില്‍ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട…

കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ മുങ്ങി

കൊച്ചി:എറണാകുളം തൃപ്പൂണിത്തുറ ഏരൂരില്‍ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കുടുംബ സമേതം മുങ്ങി.കിടപ്പുരോഗിയായ പിതാവ് ഷണ്മുഖനെയാണ് മകന്‍ അജിത്തും കുടുംബവും വാടക വീട്ടില്‍…

ബാങ്ക് ജപ്തിയില്‍ ഇനി സര്‍ക്കാരിന് ഇടപെടാം

ജപ്തി നേരിടുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമായി ബാങ്ക് ജപ്തിയില്‍ ഇനി സര്‍ക്കാരിന് ഇടപെടാം.20 ലക്ഷം വരെ കുടിശ്ശികയ്ക്ക് ബാങ്ക് ജപ്തി നീട്ടി തുക ഗഡുക്കളായി തിരിച്ചടയ്ക്കുന്നത്…

കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവം;യുവതി അറസ്റ്റില്‍

കണ്ണൂര്‍:കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.പാടിയോട്ടുചാല്‍ സ്വദേശിനി പി പി ശോഭ (45)യെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം കേസില്‍…

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മുടങ്ങി

കൊച്ചി:തുടര്‍ച്ചയായി യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കണ്ണൂര്‍, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്.കണ്ണൂരില്‍ നിന്നും എട്ട്…

കിണറ്റിനുളളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാള്‍ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ:കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ആള്‍ ശ്വാസം മുട്ടി മരിച്ചു.താമരക്കുളം പാറയില്‍ തെന്നാട്ടും വിളയില്‍ ബാബു (55) ആണ് മരിച്ചത്.താമരക്കുളം ഇരപ്പന്‍പാറ അനീഷിന്റെ…

ഐസിഐസിഐ പ്രൂ പ്ലാറ്റിനം പുറത്തിറക്കി

കൊച്ചി:ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ആദ്യത്തെ യൂണിറ്റ്-ലിങ്ക്ഡ് പദ്ധതി ഐസിഐസിഐ പ്രൂ പ്ലാറ്റിനം പുറത്തിറക്കി. മുഴുവന്‍ പോളിസി കാലയളവിലും നിക്ഷേപം തുടരാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്…

ഐസിയു പീഡനക്കേസ്: ഡോ.പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്:ഐസിയു പീഡനക്കേസില്‍ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി.അതിജീവിതയുടെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.നാര്‍ക്കോട്ടിക് സെല്‍ എസിപി ടി പി ജേക്കബ് കേസ് അന്വേഷിക്കും.ഐജി സേതുരാമന്‍ ഇതുസംബന്ധിച്ച…

നടി കനകലത അന്തരിച്ചു

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു.തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു.350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ…