Tag: manaf

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് മനാഫ്

തനിക്കെതിരെ എന്ത് കേസ് വന്നാലും അര്‍ജുന്റെ കുടുംബത്തിനൊപ്പം തന്നെയാണ്; മനാഫ്

കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്

സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതിയുമായി അര്‍ജുന്റെ കുടുംബം

സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്ന് കുടുംബം

മനാഫിന്റെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ വൻകുതിപ്പ്

ഒറ്റദിവസം കൊണ്ട് പതിനായിരത്തിൽനിന്ന് 1.86 ലക്ഷമായാണ് സബ്സ്ക്രൈബർമാരുടെ എണ്ണം വർധിച്ചത്

മ​നാ​ഫ് അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ല്‍ വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചു

മ​നാ​ഫി​ന്റെ​യും മാ​ല്‍പെ​യു​ടെ​യും ഇ​ട​പെ​ട​ല്‍മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ആ​ദ്യ ര​ണ്ടു ദി​വ​സം ന​ഷ്ട​മാ​യി

മനാഫിനെതിരായ ആരോപണം; അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം

യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു

തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ; തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും; മനാഫ്

എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ്

അര്‍ജുന്റെ മരണത്തില്‍ കുടുംബത്തിന്റെ വൈകാരികത മനാഫ് മുതലെടുക്കുന്നു; ആരോപണവുമായി അര്‍ജുന്റെ കുടുംബം

കുടുംബത്തിന്റെ ദാരിദ്ര്യവും വൈകാരികതയും മുതലെടുത്താണ് മനാഫ് പ്രവര്‍ത്തിക്കുന്നത്