Tag: Meteorological Department

സംസ്ഥാനത്ത് ചൂട് തുടരുന്നു ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

യുവി ഇൻഡക്സ് 8–10 ഇടയിൽ വരുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

വേനൽ മഴ തുടരാൻ സാധ്യത: കാലാവസ്ഥ വകുപ്പ്

ചൂടിനൊപ്പം യു വി സൂചിക കൂടി വരുന്നതിനാല്‍ പ്രത്യേക ജാഗ്രത തുടരണം

കേരളത്തിൽ ഇന്ന് 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം

പൊള്ളുന്ന ചൂട്! 10 ജില്ലകളിൽ യെല്ലോ അലർട്ട്

അള്‍ട്രാവയല്റ്റ് രശ്മികളുടെ വികിരണതോതും അപകടനിലയിലാണ്

സംസ്ഥാനത്ത് ഇന്ന് വേനൽ മഴ എത്തിയേക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും ശക്തിയായി കാറ്റ് വീശും

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും

ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് അടുത്ത മൂന്ന് ദിനം കൂടി

അടുത്ത ചൊവ്വഴ്ചയ്ക്ക് ശേഷം കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായേക്കും

ബഹ്റൈനിൽ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്

വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാന്‍ തെരുവുവിളക്കുകളുടെ തൂണുകളില്‍ തൊടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

കേരളം ചുട്ടുപൊള്ളും; വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

ചൂട് കനക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല

സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത

നേരിയ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്

error: Content is protected !!