മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും ശക്തിയായി കാറ്റ് വീശും
ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്
അടുത്ത ചൊവ്വഴ്ചയ്ക്ക് ശേഷം കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായേക്കും
വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാന്‍ തെരുവുവിളക്കുകളുടെ തൂണുകളില്‍ തൊടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ചൂട് കനക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല
നേരിയ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്
പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്
ഞായറാഴ്ച് കോഴിക്കോടും കണ്ണൂരും യെല്ലോ അലേര്‍ട്ടാണ്
ഉയർന്ന താപനില മുന്നറിയിപ്പ് തുടരും
ചൂടിന് ആശ്വാസമായി മഴ എത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Sign in to your account