Tag: Minister V Sivan Kutty

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കം

തിരുവനന്തപുരം ജഗതിയിലെ ജവഹർ സഹകരണ ഓഡിറ്റോറിയത്തിൽ രാവിലെ 10:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

കേരള സ്കൂൾ ശാസ്ത്രോത്സവം 2024 ന്റെ ലോഗോ മന്ത്രി വി ശിവൻ കുട്ടി പ്രകാശനം ചെയ്തു

തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥി റജൂൺ രമേഷ് ആണ് ലോഗോ ഡിസൈൻ ചെയ്തത്