Tag: MLA

കര്‍ഷക നിയമങ്ങള്‍ തിരികെകൊണ്ടുവരണം; കങ്കണയ്ക്ക് പിന്‍തുണയുമായി ബിജെപി എംഎല്‍എ

കങ്കണയുടെ പരാമര്‍ശങ്ങളോട് പൂര്‍ണമായും യോജിക്കുന്നു', നന്ദ കിഷോര്‍ ഗുര്‍ജാര്‍

മുന്‍ എംഎല്‍എ കെ പി കുഞ്ഞികണ്ണന്‍ അന്തരിച്ചു

കാസര്‍കോട് ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു കുഞ്ഞിക്കണ്ണന്‍

മുകേഷിന്റെ രാജി ആവശ്യം ശക്തം; എംഎല്‍എ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം എസ് പിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ പ്രതിഷേധം; സിപിഎം ജില്ലാ സെക്രട്ടറി വിശദീകരണം തേടി

മലപ്പുറം എസ് പിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് പി വി അന്‍വര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്

മുകേഷിന്റെ രാജിക്കായി സമ്മര്‍ദ്ദം ഉയരുന്നു;സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം

മുകേഷിന് താത്കാലിക ആശ്വാസം;കേസില്‍ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ തടഞ്ഞു

മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍

മുകേഷിനെ സംരക്ഷിച്ച് സിപിഎം;രാജി ആവശ്യപ്പെടില്ല

മുകേഷില്‍ നിന്നും രാജി ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഐഎം

നടിയുടെ ലൈംഗിക പീഡന പരാതി: മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

സംയുക്ത പ്രസ്താവന;എം മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കുക, സിനിമ നയരൂപീകരണ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുക

മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്

വൈക്കം എസ്എച്ച്ഒയെ സേറ്റഷനില്‍ നിന്ന് തെറിപ്പിക്കും; സി കെ ആശ എംഎല്‍എ

വഴിയോര കച്ചവടക്കാര്‍ക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്ന് സി കെ ആശ ആരോപിച്ചു

error: Content is protected !!