Tag: Mohanlal

‘അമ്മ’യുടെ താത്കാലിക വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റടിച്ച് നടൻ ജഗദീഷ്

ഭരണസമിതി കൂട്ടമായി രാജിവെച്ച സാഹചര്യത്തിൽ ഗ്രൂപ്പിൽ തുടരുന്നതിൽ അർഥമില്ല

എഎംഎംഎ താത്ക്കാലിക സമിതി യോഗം വിളിച്ച് മോഹന്‍ലാല്‍

നാളെയോ മറ്റന്നാളോ ഓണ്‍ലൈന്‍ വഴി യോഗം ചേരുമെന്നാണ് വിവരം

കേരള ക്രിക്കറ്റ്‌ ലീഗ് ലോഞ്ച് ചെയ്തു

തിങ്കൾ പകൽ 2.30ന്‌ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ്‌ ആദ്യ മത്സരം

അമ്മയിലെ കൂട്ടരാജി; മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹന്‍ലാല്‍ മാധ്യമങ്ങളുമായി സംസാരിക്കുക

വിവാദങ്ങള്‍ ശക്തമാകുന്നു;’അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചു

പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്

മോഹന്‍ലാൽ ആശുപത്രിയില്‍

അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്

സെെനികരായി താരങ്ങൾ ജീവിച്ച മലയാള ചിത്രങ്ങൾ…

മോഹൻലാലിനെ ലെഫ്റ്റനൻ്റ് കേണൽ പദവി നൽകി രാജ്യം ആദരിച്ചു

ദുരന്തമേഖല സന്ദര്‍ശിച്ച് മോഹൻലാൽ

കാണാമറയ്‍ത്ത് ഇനിയും ഒരുപാട് പേരുണ്ട്, രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുകയാണ്

പ്രണയവും സം​ഗീതവും പകരാൻ ‘ദേവദൂതൻ’ 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് റീറിലിസിനെത്തുന്നു

വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്

error: Content is protected !!