Tag: Monkey Pox

എം പോക്‌സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുളളത് 30 പേര്‍

ഈ മാസം 13നാണ് യുവാവ് യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയത്

സംസ്ഥാനത്ത് എംപോക്‌സ്; നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു

മലപ്പുറത്ത് യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ചു

യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

13 നിപ പരിശോധന ഫലങ്ങളും നെഗറ്റീവ്; ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ മന്ത്രി

175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ 13 സാമ്പിളുകള്‍ നെഗറ്റീവായി

മഞ്ചേരിയില്‍ മങ്കി പോക്സ് ലക്ഷണത്തോടെ യുവാവ് ചികിത്സയില്‍

സെപ്റ്റംബര്‍ 9ന് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്

കേരളത്തില്‍ എംപോക്‌സ് ജാഗ്രത നിര്‍ദ്ദേശവുമായി വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്

മങ്കി പോക്‌സ്: ജാഗ്രത ശക്തമാക്കി

ലക്ഷണവുമായി എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി