കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത് മുഖത്തും കൈകാലുകളിലുമാണ്. എന്നാൽ ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
കോവിഡ്, എച്ച്1 എന്‍1 പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്സ്
എംപോക്സിന്റെ ഏത് വകഭേദമാണെങ്കിലും നിയന്ത്രിക്കാൻ സാധിക്കും
Sign in to your account