Tag: mukesh

പ്രതി ചേർത്തത് കൊണ്ട് മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ല ; അഡ്വ. പി. സതീദേവി

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടനും ഇടത് എം.എൽ.എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി.…

ബലാത്സംഗ​ പരാതി ; നടനും എം എല്‍ എയുമായ മുകേഷിനെ​ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്

മുകേഷിന്റെ രാജി ആവശ്യം ശക്തം; എംഎല്‍എ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു

ആരോപണവിധേയനെ സംരക്ഷിക്കുന്നത് സി.പി.എം ലെ പവർ​ഗ്രൂപ്പ് – വി.ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ മുഖ്യമന്ത്രി പത്രസമ്മേളനം നിര്‍ത്തി

സിപിഐ നിലപാട് സ്ത്രീപക്ഷമാണ്;എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും;മന്ത്രി ജെ ചിഞ്ചുറാണി

വിഷയത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി

മുകേഷിന്റെ രാജിക്കായി സമ്മര്‍ദ്ദം ഉയരുന്നു;സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം

മുകേഷിന് താത്കാലിക ആശ്വാസം;കേസില്‍ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ തടഞ്ഞു

മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍

മുകേഷിനെ സംരക്ഷിച്ച് സിപിഎം;രാജി ആവശ്യപ്പെടില്ല

മുകേഷില്‍ നിന്നും രാജി ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഐഎം

മുകേഷ് രാജി വയ്‌ക്കേണ്ടതില്ല’: ഇ.പി.ജയരാജൻ

മുൻപ് കേസെടുത്ത കോൺഗ്രസ് എംഎൽഎമാർ എന്തു ചെയ്തു

നടിയുടെ ലൈംഗിക പീഡന പരാതി: മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

തുടക്കം ദിലീപില്‍ നിന്ന്, ‘അമ്മ’ യുടെ മക്കള്‍ പ്രതിരോധത്തില്‍

ദിലീപിനായി ഘോരഘോരം വാദിച്ചവരാണ് ഇപ്പോള്‍ പ്രതിക്കൂട്ടിലെന്നത് കാവ്യനീതി

ലെെം​ഗികചൂഷണ ആരോപണം : മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം

സമാന ആരോപണങ്ങളില്‍ യു.ഡി.എഫ് എം.എല്‍.എ.മാര്‍ രാജിവെച്ചിട്ടില്ല