Tag: Murder

അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത് സംഭവത്തില്‍ മകള്‍ പിടിയില്‍

അടുക്കളയിലെ ഒരു പാത്രത്തില്‍ ശരീരഭാഗം പാചകം ചെയ്ത നിലയിലാണ് കണ്ടെത്തിയത്

ലഹരി ഉപയോഗത്തെ ചൊല്ലിയുളള തര്‍ക്കം; മകന്‍ അച്ഛനെ കൊലപ്പെടുത്തി

രാജുവിന്റെ മകന്‍ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു

ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം ഇല്ല; സുപ്രീംകോടതി

സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞെന്ന് ബെഞ്ച് ചൂണ്ടികാട്ടി

കൊല്ലത്തെ 19-കാരന്റെ മരണം ദുരഭിമാനക്കൊലയെന്ന് അരുണിന്റെ കുടുംബം

അരുണിനെ പ്രസാദ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും സന്ധ്യ പറഞ്ഞു

കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്

കലവൂരിലെ വയോധികയുടെ കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊലയ്ക്ക് മുന്‍പ് തന്നെ വീടിന് പിന്നില്‍ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ്

കലവൂര്‍ കൊലപാതകം; സുഭദ്രയെ അറിയാമെന്ന് മാത്യുവിന്റെ മാതാപിതാക്കള്‍

ആന്റി എന്നാണ് സുഭദ്രയെ ശര്‍മിള പരിചയപ്പെടുത്തിയത്

യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തി : ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റിൽ

സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു

റിദാന്‍ ബാസിലിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍

മുഹമ്മദ് ഷാനെക്കൊണ്ട് കൊലപാതകം ചെയ്യിച്ചവര്‍ രക്ഷപെട്ടെന്നാണ് വീട്ടുകാരുടെ ആരോപണം

error: Content is protected !!