മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണിത്
ഇനി ആധാര്‍ കാഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് പോലെ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
പൊലീസും മോട്ടോര്‍ വാഹന വകുപ്പും 8 വണ്ടികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ഗതാഗതമന്ത്രി മാറിയതോടെയാണ് ഏകീകൃത നിറം മാറ്റാന്‍ നീക്കമുണ്ടായത്
കേന്ദ്രനിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാം
ഡ്രൈവർമാരുടെ ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ സ്ഥിരമായി റദ്ദാക്കാനാണ് തീരുമാനം
ഇനി മുതൽ ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തീര്‍പ്പു കല്‍പ്പിക്കാത്ത ലൈസന്‍സ് അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്…
നിയമ ലംഘനങ്ങള്‍ അടങ്ങിയ 8 വീഡിയോകള്‍ ആണ് നീക്കം ചെയ്തത്
കേരള മോട്ടോർ വെഹിക്കിൾ റൂൾ 46 പ്രകാരം ഇത് കുറ്റകരമായ പ്രവർത്തിയാണ്
വാഹനത്തിന്റെ രജിസ്‌ട്രേഷനും വാഹനമോടിച്ചിരുന്ന സൂര്യ നാരായണന്റെ ലൈസന്‍സും ഒരു വര്‍ഷത്തേക്കും റദ്ദ് ചെയ്തതു
വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പിന് (ഡ്യൂപ്ലിക്കേറ്റ് ആർ.സി.) പോലീസ് സാക്ഷ്യപത്രം ഒഴിവാക്കി.കേന്ദ്രനിർദേശത്തെത്തുടർന്നാണിത്. നിലവിൽ ആർ.സി. പകർപ്പിന് അപേക്ഷിക്കുന്നവർക്ക് പോലീസ് സ്റ്റേഷനിൽനിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു.…
ഡ്രൈവിംഗ് പരിഷ്‌കരണത്തില്‍ മാറ്റങ്ങള്‍ വരുത്തി ഗതാഗതാ മന്ത്രി.ഇതോടെ ഡ്രൈവിംഗ് സ്‌കുളുകള്‍ സമരത്തില്‍ നിന്ന് പിന്മാറി.യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ചര്‍ച്ചയില്‍ പൂര്‍ണ ത്യപിതിയില്ലെന്ന് സിഐടിയു…
Sign in to your account