മോദിക്ക് വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് ഒരുക്കാമെന്നാണ് സൂചന.
ആഗോള സഹകരണം വളര്‍ത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ചര്‍ച്ചയിലൂടെ ഉയര്‍ത്തിക്കാട്ടി.
ജനുവരി 20നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്
മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി തിരിച്ചെത്തുന്നത്
രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്
പ്രതികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരുകളെ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കും
കീവ്: പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ സന്ദര്‍ശനത്തിന് യുക്രൈനിലെത്തി. 10 മണിക്കൂര്‍ തീവണ്ടിയാത്ര ചെയ്താണ് മോദി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്.…
സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും 2036ലെ ഒളിംപിക് വേദിയാവാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്
വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ബജറ്റ് ശ്രവിച്ചവര്‍ക്കുണ്ടായത്
റഷ്യ യുക്രയിന്‍ സംഘര്‍ഷമടക്കമുള്ള ലോക കാര്യങ്ങളടക്കം ഉച്ചകോടിയില്‍ ചര്‍ച്ചയാകും
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും.കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും.വിദേശ സന്ദർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍…
അപകടത്തിന്റെ സ്ഥിതിഗതികളെ കുറിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് മനസ്സിലാക്കുന്നുണ്ട്
Sign in to your account