Tag: natural calamitous

ജാപ്പനില്‍ ഷാന്‍ഷാന്‍ ചുഴലിക്കാറ്റ് തീരത്തോടടുത്തു

തിരകമാലകളുയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍;രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

മുണ്ടക്കൈയിലെ തകര്‍ന്ന വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്

വീണ്ടുമൊരു ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച കേരളം

എന്തുകൊണ്ടാണ് കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിക്കുന്നത് ?

പുത്തുമല ദുരന്തം,ഒപ്പമിതാ ചൂരല്‍മല

വയനാടിന് ഇത് താങ്ങാന്‍ പറ്റാത്ത ദുരന്തം

ഉരുള്‍പൊട്ടല്‍ ഭയം നിറയ്ക്കുമ്പോള്‍ അഭയം തേടി പുറംമ്പോക്കില്‍ ഒരമ്മയും മക്കളും

മുണ്ടക്കയത്ത് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്ത് പുറംമ്പോക്കില്‍ താമസിക്കുന്ന വീട്ടമ്മയും കുടുംബവും…സഹായിക്കാന്‍ മനസുള്ളവര്‍ സഹായിക്കുക…വെള്ളപ്പൊക്ക ഭീഷണിയും ഉരുള്‍പൊട്ടലും വളരെക്കാലമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മുണ്ടക്കയത്ത് ഒരു വീട്ടമ്മയും…

തൃശൂരില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം

രാവിലെ 8.15ഓടെയായിരുന്നു ഭൂചലനം

തീവ്ര സൗരക്കൊടുങ്കാറ്റ്‌ ഭൂമിയിലേക്ക്

അതി തീവ്രമായ സൗരകൊടുങ്കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിലെത്തിയതായി ശാസ്ത്രലോകം. വ്യാഴം, വെള്ളി ദിവസങ്ങളിലായി സൂര്യനിൽ രൂപപ്പെട്ട ശക്തമായ സൗരക്കാറ്റിൻ്റെ സ്വാധീനം തിങ്കൾ വരെ നീളാം. ബഹിരാകാശത്തെ…

അഫ്ഗാനിസ്ഥാനില്‍ ശക്തമായ മഴ;60 ഓളം പേര്‍ മരിച്ചു

കാബൂള്‍:അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ മഴയില്‍ 60ഓളം പേര്‍ മരിച്ചു.നൂറിലേറെപേര്‍ക്കാണ് മിന്നല്‍ പ്രളയത്തില്‍ പരിക്കേറ്റതെന്നാണ് താലിബാന്‍ വക്താവ് വിശദമാക്കുന്നത്.ബാഗ്ലാന്‍ പ്രവിശ്യയില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ അഞ്ച് ജില്ലകളെയാണ്…

കെനിയയില്‍ കനത്തമഴ;38 മരണം

നെയ്റോബി:കെനിയയിലുണ്ടായ കനത്തമഴയില്‍ 38 പേര്‍ മരിച്ചു.കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ റോഡുകള്‍ അടച്ചു.നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്.നിരവധി പേരെ കാണാതായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രധാന ഹൈവേകളില്‍ കനത്ത…

കെനിയയില്‍ കനത്തമഴ;38 മരണം

നെയ്റോബി:കെനിയയിലുണ്ടായ കനത്തമഴയില്‍ 38 പേര്‍ മരിച്ചു.കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ റോഡുകള്‍ അടച്ചു.നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്.നിരവധി പേരെ കാണാതായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രധാന ഹൈവേകളില്‍ കനത്ത…