Tag: nature

മീനച്ചിലാറിൽ തുമ്പികളുടെ എണ്ണം കുറയുന്നു; മലിനീകരണവും കാലാവസ്ഥാ മാറ്റവും പ്രധാന കാരണങ്ങളെന്ന് പഠനം

ജല പരിസ്ഥിതിയുടെ നാശം തുമ്പികളുടെ വംശനാശത്തിന് കാരണമാകുന്നതോടെ, ഇത് മനുഷ്യനും മറ്റ് ജലജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയായി മാറുമെന്നാണ് പഠനം