Tag: Nehru Trophy Boat Race

ജലരാജാവ് കാരിച്ചാല്‍ ചുണ്ടന്‍ തന്നെ; അപ്പീല്‍ ജുറി കമ്മിറ്റി

വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി

നെഹ്റു ട്രോഫി വള്ളംകളി ; ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ വീഡി​യോ പ​രി​​ശോ​ധ​ന ഇന്ന്

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മൈ​ക്രോ​സെ​ക്ക​ൻ​ഡി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ന്ന​ത്

എഴുപതാമത് നെഹ്‌റു ട്രോഫി വളളംകളി ഇന്ന്

ഉച്ചക്ക് ശേഷമാണു ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍

പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റുട്രോഫി വള്ളംകളി നാളെ നടക്കും

പി. ആര്‍. സുമേരന്‍ വള്ളംകളി ദിനത്തില്‍ കൃത്യം രണ്ടുമണിക്ക് തന്നെ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ആരംഭിക്കും. വൈകിട്ട് 5.30 ന് പൂര്‍ത്തിയാകും. ട്രാക്കിന്റെയും പവലിയന്റെയും…

നെഹ്‌റു ട്രോഫി വളളംകളി അനിശ്ചിതത്വത്തില്‍; ബേപ്പൂര്‍ ഫെസ്റ്റിന് തുക അനുവദിച്ചതിനെതിരെ വിമര്‍ശനം

വള്ളംകളിക്കായി നടത്തിയ ഒരുക്കങ്ങളുടെ പേരില്‍ സംഘാടകര്‍ക്കും ക്ലബ്ബുകള്‍ക്കും വലിയ ബാധ്യത

അനിശ്ചിതത്വം തുടര്‍ന്ന് നെഹ്‌റു ട്രോഫി വളളം കളി;സംഘടനകള്‍ പ്രതിസന്ധിയില്‍

മൂന്ന് മാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഓരോ ക്ലബും മത്സരത്തിനൊരുങ്ങുന്നത്

നെഹ്‌റു ട്രോഫി വള്ളംകളി ഫണ്ട് സമാഹരണത്തിന് സർക്കാർ ഓഫീസുകളിൽ ടിക്കറ്റ് വിൽപ്പന

നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഫണ്ട് സമാഹരിക്കാൻ സർക്കാർ ഓഫീസുകൾ വഴി പ്രവേശന ടിക്കറ്റുകൾ വിൽക്കാൻ ഉത്തരവ്. ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ…