Tag: news updates

കാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ

കാന്‍സര്‍ വാക്‌സിന്റെ പേര് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല

രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും

ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല

റെയില്‍വേ പാഴ്സല്‍ 300 കിലോയ്ക്കു മുകളിലായാല്‍ ഇനി മുതല്‍ അധിക ടിക്കറ്റ്

1000 കിലോയ്ക്ക് ഇനിമുതല്‍ നാല് ടിക്കറ്റ് എടുക്കേണ്ടിവരും

കളര്‍കോട് വാഹനാപകടം: ദേവാനന്ദിനും ആയുഷിനും നാട് ഇന്ന് വിട നല്‍കും

കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

എല്ലാ സ്വകാര്യ വിഭവങ്ങളും സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതി

രാജ്യത്തിന്റെ സാമ്പത്തിക നയം തീരുമാനിക്കേണ്ട ചുമതല കോടതിക്കില്ല

ക്ഷയം ഏറ്റവും വലിയ പകർച്ചവ്യാധി: മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ഔഷധപ്രതിരോധമുള്ള രോഗത്തിന്റെ വ്യാപനമാണ് വലിയഭീഷണി

ബിപിഎല്‍ സ്ഥാപകന്‍ ടി പി ജി നമ്പ്യാര്‍ അന്തരിച്ചു

ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള വസതിയില്‍ ആയിരുന്നു അന്ത്യം

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ്; റാബിസ് വാക്സിനെടുത്ത വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു

മുയല്‍ മാന്തിയതിനെ തുടര്‍ന്നാണ് ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്സിന്‍ എടുത്തത്

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് 15,725 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

2024 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 1,049 കോടി രൂപയാണ് എസ്ബിഐ ലൈഫിന്‍റെ അറ്റാദായം

ദിവ്യ നടത്തിയത് വ്യക്തിഹത്യ,ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതം; പ്രോസിക്യൂഷന്‍

മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷന്‍