Tag: newsupdates

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടി നീക്കിയ ഭാഗങ്ങള്‍ ഇന്ന് പുറത്ത് വിടും

മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവിറക്കും

പിവി സിന്ധു വിവാഹിതയാകുന്നു, ഈ മാസം 22 ന് വിവാഹം

24 ന് ഹൈദരാബാദില്‍ റിസപ്ഷന്‍ നടക്കും

കൊച്ചിയില്‍ താനിനി ഉണ്ടാകില്ലെന്ന് നടന്‍ ബാല

കൊച്ചി: കൊച്ചി വിടുകയാണെന്ന് അറിയിച്ച് നടന്‍ ബാല. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ കൊച്ചി വിട്ട് മറ്റൊരിടത്തേക്കു…

എന്‍സിപിയിലെ കോഴ ആരോപണം: തോമസ് കെ തോമസിന് അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചീറ്റ്

വിവാദം ആളിക്കത്തിയതോടെയാണ് അന്വേഷണത്തിന് നാലംഗ കമ്മീഷനെ എന്‍സിപി വെച്ചത്

ബാബറി മസ്ജിദ് വിഷയത്തില്‍ വിധി പറയുന്നതിന് മുന്‍പ് ദൈവത്തോട് ഉത്തരം തേടി; ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കാനിരിക്കെയാണ് ഡോ. ഡിവൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസ്; സുരേഷ് ഗോപി ഹൈക്കോടതിയിലേയ്ക്ക്

സുരേഷ് ഗോപിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ ബി എന്‍ ശിവശങ്കര്‍ പറഞ്ഞു

എഴുപതാമത് നെഹ്‌റു ട്രോഫി വളളംകളി ഇന്ന്

ഉച്ചക്ക് ശേഷമാണു ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍

തുറമുഖങ്ങളുടെ ശേഷി വികസനത്തിനായി ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ 2359 കോടി രൂപ വകയിരുത്തി

ധരംദറിന്‍റേത് പ്രതിവര്‍ഷം 34 ദശലക്ഷം ടണ്ണില്‍ നിന്ന് പ്രതിവര്‍ഷം 55 ദശലക്ഷം ടണ്ണായും വര്‍ധിക്കും

ഉപ്പ് തിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങു; അന്‍വറിനെ പിന്തുണച്ച് വീണ്ടും കെടി ജലീല്‍

സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടിയോടെ മാന്തിപ്പുറത്തിടും