Tag: newsw

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് ആണ് മരിച്ചത്

സാഹിത്യകാരൻ കെ.കെ. ഹിരണ്യൻ അന്തരിച്ചു

തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം

വീരമൃത്യുവരിച്ചവർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

തുടർച്ചയായ തീവ്രവാദി ആക്രമങ്ങൾ ജമ്മു കശ്മീരിനെ മോശം അവസ്ഥയിലേക്ക് നയിക്കും

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ വനിത ഡോക്ടറും രോഗിയും കുടുങ്ങി

മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ ആളുകൾ കുടുങ്ങുന്നത് ആവർത്തിക്കുന്നു

കമൽഹാസന്റെ അവതരണത്തിൽ എം.ടിയുടെ ‘മനോരഥങ്ങൾ’ -ട്രെയിലർ എത്തി

എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങൾ’ ട്രെയിലർ റിലീസ് ചെയ്തു. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍,…

നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി

1,070 പദ്ധതികൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്

രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് എഴുതി

ലിഫ്റ്റിനുമുന്നിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നില്ല

ഫലസ്തീൻ അഭയാർത്ഥികൾക്ക് 25 ലക്ഷം ഡോളർ നൽകി ഇന്ത്യ

5 ദശലക്ഷം ഡോളറാണ് 2024-25 വർഷത്തേക്കുള്ള സംഭാവന

അറുന്നൂറാമത്തെ പഠനസഹായവും കൈമാറി കളക്ടര്‍ കൃഷ്ണതേജയുടെ മടക്കം

കേരളത്തിലെ ഔദ്യോഗികജീവിതത്തിലെ അവസാന ചടങ്ങാണിതെന്ന് കൃഷ്ണതേജ

ന​ഞ്ച​ൻ​കോ​ട്- വ​യ​നാ​ട്- നി​ല​മ്പൂ​ർ റെ​യി​ൽ​വേ; സ​ർ​വേ പൂ​ർ​ത്തി​യാ​യി

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് റെ​യി​ൽ​വേ​ക്കു വേ​ണ്ടി സ​ർ​വേ ന​ട​ത്തി​യ​ത്

കണ്ണൂരിൽ മഴ ദുരിതം

വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു

error: Content is protected !!