മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയത്
അപകടത്തില്‍ ഷിബിന്‍ രാജിന് 60% പൊള്ളലേറ്റിരുന്നു
അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിച്ചിരുന്നു
കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം നടന്നത്
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം
97 പേര് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്
ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തത്
Sign in to your account