Tag: official event

ഉദയനിധി സ്റ്റാലിന്‍ ഔദ്യോഗിക പരിപാടിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നു; ഹൈക്കോടതിയില്‍ ഹര്‍ജി

ഉദയനിധി ധരിക്കുന്ന ടീ ഷര്‍ട്ടുകളില്‍ ഡിഎംകെയുടെ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതും നിയമലംഘനമാണ്