നാല് തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയാണ് പ്രതികരണം നടത്തിയത്
പൊലീസ് ചോദ്യചെയ്യലില്‍ ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും
ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍
ഓം പ്രകാശിനായി ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത ബോബി ഛലപതിയെയും ഉടന്‍ ചോദ്യം ചെയ്യും
കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന കാര്യത്തിലാണ് പ്രധാനമായും ചോദ്യം ചെയ്യല്‍
പ്രയാഗ ഇതുവരെയും ചോദ്യം ചെയ്യലിന് എത്തിയിട്ടില്ല
മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നിര്‍ദേശം
കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരയെും ആരോപണം ഉയര്‍ന്നിരുന്നു
ഓം പ്രകാശിന്റെ ഫോണ്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടങ്ങി
ലഹരിപ്പാർട്ടി നടന്നെന്ന് പറയുന്ന ഹോട്ടലിൽ പോയെങ്കിലും അയാളെ കണ്ടിട്ടില്ല
'ഹ..ഹാ..ഹി..ഹു!' എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്
Sign in to your account