Tag: P P Divya

പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും

ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേര്‍ന്നേക്കും

പിപി ദിവ്യയെ സംരക്ഷിച്ചതിന് എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ബിജെപി എല്ലാ സഹായവും ചെയ്യും

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണം’; നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

നവീന്‍ ബാബുവിന്റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്

പി പി ദിവ്യയ്ക്ക് ജാമ്യമില്ല; മുന്‍കൂര്‍ ജാമ്യഹര്‍ജി തളളി

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി തളളിയത്

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ല; കണ്ണൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസ് വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ജീപ്പിന്റെ താക്കോല്‍ ഊരി മാറ്റുകയും ചെയ്തു

എഡിഎമിന്റെ മരണം; കളക്ടര്‍ അരുണ്‍ കെ വിജയന് ക്ലീന്‍ ചിറ്റ്

കളക്ടര്‍ക്ക് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാം

ദിവ്യ നടത്തിയത് വ്യക്തിഹത്യ,ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതം; പ്രോസിക്യൂഷന്‍

മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷന്‍

അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്തം; വാദം നിരത്തി പ്രതിഭാഗം

പി പി ദിവ്യ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ്