അന്‍വര്‍ വിവാദത്തില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും
പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് കവര്‍ ചിത്രവും മാറ്റിയത്
മുഖ്യമന്ത്രിക്ക് മറുപടിയുമായി പി വി അന്‍വര്‍
എനിക്ക് ഒരു ഇടനിലക്കാരന്റേയും ആവശ്യമില്ല
ഡിജിപിയുടെ ശുപാര്‍ശയിലാണ് ആഭ്യന്തര വകുപ്പ് എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്
ഊമക്കത്ത് വഴിയാണ് ഭീഷണി എത്തിയത്
പുനര്‍ജനി കേസില്‍ സതീശന് രക്ഷപ്പെടാന്‍ ബിജെപിയുടെ സഹായം ആവശ്യമായിരുന്നു
എല്ലാ ആരോപണങ്ങളും എത്തുന്നത് മുഖ്യമന്ത്രിയിലേക്കാണ്
സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടിയോടെ മാന്തിപ്പുറത്തിടും
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതല്‍ താന്‍ ആക്രമണങ്ങള്‍ നേരിടുന്നുണ്ട്
താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരമാണ്
അന്‍വറിന്റെ പരാതി വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റില്‍ എം.വി ഗോവിന്ദന്‍ അറിയിക്കും
Sign in to your account