Tag: pala

ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ മനോജുമാണ് മരിച്ചത്

ഇടുക്കി ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകളെത്തിച്ച് മമ്മൂട്ടി

പാലാ രൂപത മുൻസഹായ മെത്ത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ വീൽചെയർ വിതരണം നിർവഹിച്ചു

പാലാ ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികൾ സ്വീകരിക്കുമെന്ന് മാണി.സി.കാപ്പൻ എം.എൽ.എ

ആശുപത്രിയുടെ പഴയ ആറ് നിലകെട്ടിടം പുതുക്കി പണിയുന്നതിന് 50 ലക്ഷം രൂപ ആവശ്യമാണ്

പാലായിലെ വോട്ടര്‍മാരെ ജോസ് കെ മാണി വെല്ലുവിളിക്കുന്നു: മാണി സി കാപ്പന്‍

യു ഡി എഫ് പുറത്തിറക്കിയ ഒരു ലഘുലേഖയില്‍ ജോസ് കെ മാണിയെ വ്യക്തിപരമായി അവഹേളിച്ചു എന്നാണ് കേസ്

പാലാ കിഴക്കേക്കര പാടത്തെ കൃഷി ഉത്സവം ഉദ്ഘാടനം ചെയ്ത് മാണി സി കാപ്പൻ എംഎൽഎ

കൃഷി ഉത്സവം മാണി സി കാപ്പൻ എംഎൽഎ നെൽവിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു

പാലായില്‍ റംബൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുളള കുഞ്ഞ് മരിച്ചു

നിലത്ത് കിടന്നിരുന്ന റംബൂട്ടാന്റെ കുരു കുഞ്ഞെടുത്ത് താനേ വിഴുങ്ങുകയായിരുന്നു